പോ​ളിം​ഗ് സ്റ്റേ​ഷ​ൻ പു​നഃ­​ക്ര​മീ​ക​ര​ണം: നി​ർ​ദേ​ശം ന​ൽ​കാം
Friday, September 22, 2017 1:49 PM IST
തൃ​ശൂ​ർ: വോ​ട്ട​ർ​പ​ട്ടി​ക​യു​ടെ 2018 ലെ ​പ്ര​ത്യേ​ക പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ പു​നഃ​ക്ര​മീ​ക​ര​ണ​ത്തി​നു പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നും രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളി​ൽ​നി​ന്നും അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും സ്വീ​ക​രി​ക്കും. നി​ല​വി​ലെ പോ​ളിം​ഗ് കേ​ന്ദ്ര​ങ്ങ​ളു​ടെ പു​നഃ​ക്ര​മീ​ക​ര​ണം സം​ബ​ന്ധി​ച്ചു നി​ർ​ദേ​ശ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ 27ന​കം ഇ​ല​ക്ട​റ​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ​ക്കു (താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​ർ​ക്ക്) സ​മ​ർ​പ്പി​ക്ക​ണം.