തി​രു​വ​ല്ല​യി​ൽ നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​ന്പ്
Saturday, October 7, 2017 9:51 AM IST
തി​രു​വ​ല്ല: വാ​സ​ൻ ഐ ​കെ​യ​ർ ആ​ശു​പ​ത്രി തി​രു​വ​ല്ല​യി​ൽ ലോ​ക കാ​ഴ്ച​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നാ​ളെ മു​ത​ൽ 18വ​രെ 40 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കാ​യി സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കും. ഈ ​ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മാ​കും.

ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ ഡോ​ക്ട​ർ സേ​വ​നം, ക​ണ്ണി​ലെ പ്ര​ഷ​ർ പ​രി​ശോ​ധ​ന, ഡ​യ​ലേ​റ്റ​ഡ് റി​ഫ്രാ​ക്ഷ​ൻ, പ്ര​മേ​ഹ രോ​ഗി​ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​വ ല​ഭ്യ​മാ​കും. ഫോ​ണ്‍: 0469 3989000.