ചു​മ​ത​ല​യേ​റ്റു
Saturday, October 7, 2017 10:21 AM IST
കൊല്ലം: ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ന്‍റെ ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ൽ അ​സി​സ്റ്റ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​റാ​യി എ​ൽ. ഹേ​മ​ന്ത്കു​മാ​ർ ചു​മ​ത​ല​യേ​റ്റു.