ശ​ബ​രി ആ​ശ്ര​മ​ത്തി​ൽ കെ.​കേ​ള​പ്പ​ൻ ഡോ​ക്യുമെ​ന്‍റ​റി പ്ര​ദ​ർ​ശി​പ്പി​ച്ചു
Saturday, October 7, 2017 10:32 AM IST
പാ​ല​ക്കാ​ട്: ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ് , ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശ​ബ​രി ആ​ശ്ര​മ​ത്തി​ലെ അ​ന്തേ​വാ​സി​ക​ളാ​യ കു​ട്ടി​ക​ൾ​ക്ക് ഇ​ൻ​ഫ​ർ​മേ​ഷ​ൻ-​പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് നി​ർ​മി​ച്ച കെ.​കേ​ള​പ്പ​നെ​ക്കു​റി​ച്ചു​ള്ള ഡോ​കു​മെ​ന്‍റ​റി പ്ര​ദ​ർ​ശി​പ്പി​ച്ചു. പ്ര​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ര​ച​നാ മ​ത്സ​ര​ങ്ങ​ളും ന​ട​ത്തി.​ഗാ​ന്ധി​ജി മൂ​ന്ന് ത​വ​ണ സ​ന്ദ​ർ​ശി​ച്ച ശ​ബ​രി ആ​ശ്ര​മ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​സി.​ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ ആ​ർ.​അ​ജ​യ്ഘോ​ഷ,് സെ​ക്ര​ട്ട​റി ടി.​ദേ​വ​ൻ , കോ​ഡി​നേ​റ്റ​ർ സി.​ജി.​കൃ​ഷ്ണ​ൻ, വാ​ർ​ഡ​ൻ സി.​കെ.​സു​ദ​ർ​ശ​ൻ,എം.​എ.​ബേ​ബി, വി.​ഹ​രി​ദാ​സ​ൻ , അ​ന്തേ​വാ​സി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.