ഓർമിക്കാൻ
Saturday, October 7, 2017 10:44 AM IST
അ​ധ്യാ​പ​ക നി​യ​മ​നം

ക​ൽ​പ്പ​റ്റ: വെ​ള്ളാ​ർ​മ​ല ഗ​വ.​ഹൈ​സ്കൂ​ളി​ൽ എ​ച്ച്എ​സ്എ ഫി​സി​ക്ക​ൽ സ​യ​ൻ​സ് അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നു കൂ​ടി​ക്കാ​ഴ്ച്ച 10ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു ന​ട​ത്തും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി ഹാ​ജ​രാ​ക​ണം.

കൂ​ടി​ക്കാ​ഴ്ച്ച മാ​റ്റി

ക​ണി​യാ​ന്പ​റ്റ: ഗ​വ. ഒ​ബ്സ​ർ​വേ​ഷ​ൻ ഹോം ​ആ​ൻ​ഡ് സ്പെ​ഷൽ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ ക​ണ​ക്ക്,സ​യ​ൻ​സ്,ഹി​ന്ദി,മ​ല​യാ​ളം എ ന്നീ വി​ഷ​യ​ങ്ങ​ൾ​ക്ക് ട്യൂ​ഷ​ൻ ടീ​ച്ച​റെ നി​യ​മി​ക്കു​ന്ന​തി​നു​ള​ള കൂ​ടി​ക്കാ​ഴ്ച്ച 16ൽ ​നി​ന്ന് 24ലേ​ക്ക് മാ​റ്റി. കൂ​ടി​ക്കാ​ഴ്ച്ച രാ​വി​ലെ 11ന് ​ഗ​വ. ഒ​ബ്സ​ർ​വേ​ഷ​ൻ ഹോ​മി​ൽ ന​ട​ക്കും.​ഫോ​ണ്‍: 04936 286900, 9496218778.