ക്യാന്പ് 12മുതൽ
Saturday, October 7, 2017 11:09 AM IST
കൊല്ലം : മലങ്കര മാർത്തോമാ സഭ കൊട്ടാരക്കര-പുനലൂർ ഭദ്രാസന ചുമതലയിലുള്ള ആശ്വാസ് ലഹരി ആസക്തി ചികിത്സാ കേന്ദ്രത്തിലെ അടുത്ത ചികിത്സാ ക്യാന്പ് 12ന് ആരംഭിച്ച് 23ന് സമാപിക്കും. രജിസ്ട്രേഷന് 9497105831, 9447758429 എന്നീ നന്പരുകളിൽ ബന്ധപ്പെടണമെന്ന് ഡയറക്ടർ റവ.ഷിജി സാം അറിയിച്ചു.