ആ​യി​ല്യം ഉ​ത്സ​വം നാ​ളെ
Thursday, October 12, 2017 9:44 AM IST
മ​ങ്കൊ​ന്പ്: മി​ത്ര​ക്ക​രി ചാ​ത്ത​നാ​ട്ടു​കാ​വ് സ​ർ​പ്പ​യ​ക്ഷി ക്ഷേ​ത്ര​ത്തി​ൽ ആ​യി​ല്യം ഉ​ത്സ​വം നാ​ളെ ന​ട​ക്കും. രാ​വി​ലെ ആ​റി​ന് അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി​ഹോ​മം, 10നു ​നൂ​റും പാ​ലും ത​ർ​പ്പ​ണം, 12നു ​പ്ര​സാ​ദ​മൂ​ട്ട്. ക്ഷേ​ത്രം ത​ന്ത്രി പു​തു​മ​ന മ​ധു​സൂ​ദ​ന​ൻ ന​ന്പൂ​തി​രി മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.