നെ​റ്റ് പ​രീ​ക്ഷാ പ​രി​ശീ​ല​നം
Thursday, October 12, 2017 10:27 AM IST
ചി​റ്റൂ​ർ: ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന നെ​റ്റ് പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്കാ​യി അ​ഞ്ചു​ദി​വ​സം നീ​ളു​ന്ന സൗ​ജ​ന്യ പ​രി​ശീ​ല​ന പ​രി​പാ​ടി ചി​റ്റൂ​ർ ടൗ​ണ്‍ എം​പ്ലോ​യ്മെ​ൻ​റ് എ​ക്സ്ചേ​ഞ്ചി​നോ​ട​നു​ബ​ന്ധി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ക​രി​യ​ർ ഡെ​വ​ല​പ്പ്മെ​ൻ​റ് സെ​ൻ​റ​റി​ൽ ആ​രം​ഭി​ക്കും.

ക​രി​യ​ർ ഡെ​വ​ല​പ്പ്മെ​ൻ​റ് സെ​ൻ​റ​റി​ൽ മു​ന്പ് ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​ത്ത​വ​രും 13നു​മു​ന്പാ​യി നേ​രി​ൽ ഹാ​ജ​രാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. സീ​റ്റ് പ​രി​മി​ത​മാ​യ​തി​നാ​ൽ ആ​ദ്യം റി​പ്പോ​ർ​ട്ട് ചെ​യ്ത് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ഉ​ണ്ടാ​യി​രി​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക് 04923 223297 ഫോ​ണ്‍ ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.