മൂ​അ​ല്ലീം ദി​നാ​ച​ര​ണ സ​മ്മേ​ള​നം
Thursday, October 12, 2017 12:34 PM IST
വ​ട​ക്കേ​ക്കാ​ട്: വൈ​ല​ത്തൂ​ർ മ​ദ്ര​സ​യി​ൽ മൂ​അ​ല്ലീം ദി​നാ​ച​ര​ണ സ​മ്മേ​ള​നം യൂ​സ​ഫ് മു​സ്്ലി​യാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. മ​ഹ​ല്ല് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് മൂ​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​മാം ഹ​മാ​ദ് ഷാ​ഫി വാ​ഫി പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ദ​ർ അ​ബ്ദു​റ​സാ​ഖ് അ​ഷ​റ​ഫി, ടി.​എം.​ഉ​മ്മ​ർ, ഖാ​ദ​ർ മു​സ്്ലി​യാ​ർ, ഹം​സ മു​സ്്ലി​യാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.