ലോ​റി​യി​ടി​ച്ച് പ​രി​ക്കേ​റ്റ വൃ​ദ്ധ മ​രി​ച്ചു
Monday, October 16, 2017 10:43 AM IST
മു​രി​ങ്ങൂ​ർ: ല​ത്തീ​ൻ​പ​ള്ളി​ക്കു സ​മീ​പം ലോ​റി​യി​ടി​ച്ച് വൃ​ദ്ധ മ​രി​ച്ചു. കൊ​ര​ട്ടി ചി​റ​പ്പ​ണ​ത്ത് ജോ​ർ​ജി​ന്‍റെ ഭാ​ര്യ ചി​ന്ന​മ്മ (71)യാ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ചു. സം​സ്കാ​രം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു മു​രി​ങ്ങൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. മ​ക​ൻ: ജോ​ർ​ജ് (ഓ​സ്ട്രേ​ലി​യ). മ​രു​മ​ക​ൾ: ഷി​ല്ലി.