കുടുംബസംഗമം നടത്തി
Monday, October 16, 2017 1:32 PM IST
പാണഞ്ചേരി: ഇ​ന്ദി​രാ പ്രി​യ​ദ​ർ​ശ​നി​യു​ടെ നൂ​റാം​ജന്മദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ണ്‍​ഗ്ര​സ് പാ​ണ​ഞ്ചേ​രി മ​ണ്ഡ​ല​ത്തി​ലെ 46,47 ബൂ​ത്തു​ക​ളി​ൽ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സം​ഗ​മം ഡി ​സി സി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഭാ​സ്ക​ര​ൻ, ആ​ദം​കാ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ ​സി അ​ഭി​ലാ​ഷ് പ​ഴ​യ​കാ​ല കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി. ​പി. ജോ​ർ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് വി ​എ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
Loading...
Loading...