പ​ക​ൽ വീ​ട് ഇ​ന്നു തു​റ​ക്കും
Monday, October 16, 2017 1:46 PM IST
ആ​ളൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ മു​തി​ർ​ന്ന പൗ​രന്മാ​രു​ടെ ക്ഷേ​മ​ത്തി​നും മാ​ന​സി​കോ​ല്ലാ​സ​ത്തി​നു​മാ​യി ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി നി​ർ​മിച്ച പ​ക​ൽ​വീ​ടി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു ന​ട​ക്കുമെന്ന് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ആ​ർ.​ഡേ​വി​സ് കൊ​ട​ക​ര​യി​ൽ അ​റി​യി​ച്ചു.
ഉ​ച്ച​ക്ക് 12.30ന് ​മ​ന്ത്രി പ്രഫ.​സി.​ ര​വീ​ന്ദ്ര​നാ​ഥ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പ​തി​ന​ഞ്ചു ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണു പ​ക​ൽ​വീ​ട് നി​ർമിച്ച​ത്.