സ​ർ സ​യ്യി​ദി​ന്‍റെ ജന്മവാർ​ഷി​കാഘോഷം
Tuesday, October 17, 2017 12:33 PM IST
തേഞ്ഞിപ്പലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സിഎ​ച്ച് ചെ​യ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ലി​ഗ​ഡ് മു​സ്‌ലിം സ​ർ​വ​ക​ലാ​ശാ​ല സ്ഥാ​പ​ക​നാ​യ സ​ർ സ​യ്യി​ദ് അ​ഹ്്മ​ദ്ഖാ​ന്‍റെ ഇ​രു​നൂ​റാം ജന്മവാ​ർ​ഷി​കം ആഘോഷിച്ചു. ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ എംപി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഡോ.​പി.​കെ.​അ​ബ്ദു​ൽ അ​സീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.