അ​ജ്ഞാ​ത മൃ​ത​ദേ​ഹം
Friday, October 20, 2017 10:48 AM IST
തൃ​ശൂ​ർ: പൂ​ത്തോ​ൾ ഓ​വ​ർ ബ്രി​ഡ്ജി​നു താ​ഴെ റെ​യി​ൽ​വേ ട്രാ​ക്കി​ന​രി​കെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച ഉ​ദ്ദേ​ശം 35 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന ഉൗ​രും പേ​രും അ​റി​യാ​ത്ത ഒ​രാ​ൾ ഇ​ന്ന​ലെ രാ​വി​ലെ 6.30നു ​മ​ര​ണ​പ്പെ​ട്ടു​കി​ട​ക്കു​ന്ന​താ​യി കാ​ണ​പ്പെ​ട്ടു. മൃ​ത​ദേ​ഹം തൃ​ശൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. ബ​ന്ധു​ക്ക​ളോ സു​ഹൃ​ത്തു​ക്ക​ളോ ഉ​ണ്ടെ​ങ്കി​ൽ തൃ​ശൂ​ർ ടൗ​ണ്‍ ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 9497980574.