സ​ബ് ജൂ​ണി​യ​ർ വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് നാ​ളെ
Friday, October 20, 2017 1:17 PM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: എ​ൽ​ത്തു​രു​ത്ത് വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ​യും ജി​ല്ലാ വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ 40-ാമ​ത് ജി​ല്ലാ സ​ബ് ജൂ​ണി​യ​ർ വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് നാ​ളെ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ എ​ൽ​ത്തു​രു​ത്ത് ശ്രീ​കു​മാ​ര സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര മൈ​താ​നം ശൃം​ഗ​പു​രം ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ സ്കൂ​ൾ മൈ​താ​നം എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കും.
ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സി.​സി.​വി​പി​ൻ ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് തോ​മ​സ് കാ​ളി​യ​ങ്ക​ര അ​ധ്യ​ക്ഷ​നാ​കും. സ​മാ​പ​ന​സ​മ്മേ​ള​നം കൊ​ടു​ങ്ങ​ല്ലൂ​ർ എ​സ്ഐ കെ.​ജെ.​ജി​നേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
Loading...