വെ​ള​യ​നാ​ട് സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ളി​നു സോ​ഷ്യ​ൽ സ​യ​ൻ​സ് ഫെ​യ​ർ ഓ​വ​റോ​ൾ
Friday, October 20, 2017 1:18 PM IST
വെ​ള​യ​നാ​ട്: സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ളി​ന് മാ​ള ഉ​പ​ജി​ല്ല ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ സോ​ഷ്യ​ൽ സ​യ​ൻ​സ് ഫെ​യ​ർ എ​ൽ​പി വി​ഭാ​ഗം ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് ല​ഭി​ച്ചു. അ​വ​ന്തി​ക കി​ഷോ​ർ, സി.​എ​ച്ച.് ഹ​ന്ന​ത്ത് എ​ന്നി​വ​ർ​ക്കു ക്വി​സ് മ​ത്സ​ര​ത്തി​ൽ "എ’ ​ഗ്രേ​ഡോ​ടെ ര​ണ്ടാം സ്ഥാ​ന​വും, എം.​എ. ആ​ലി​യ, സി.​എ​ച്ച്്്. ഹ​ന്ന​ത്ത് എ​ന്നി​വ​ർ​ക്ക് "എ’ ​ഗ്രേ​ഡോ​ടെ ചാ​ർ​ട്ട് മ​ത്സ​ര​ത്തി​ൽ ര​ണ്ടാം​സ്ഥാ​ന​വും ല​ഭി​ച്ചു. ഓ​വ​റോ​ൾ വി​ജ​യി​ക​ളെ മാ​നേ​ജു​മെ​ന്‍റ്, പി​ടി​എ, ഒ​എ​സ്എ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു.