കോൺഗ്രസ് കു​ടും​ബ സം​ഗ​മം
Friday, October 20, 2017 1:20 PM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ഇ​ന്ദി​രാ​ഗാ​ന്ധി ജന്മ​ശ​താ​ബ്ദി ലോ​ക​മ​ലേ​ശ്വ​രം കി​ഴ​ക്ക​ൻ മേ​ഖ​ല കു​ടും​ബ സം​ഗ​മം ഡിസിസി ​പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. പ്ര​താ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ.​കെ.​ബാ​വ​യു​ടെ വ​സ​തി​യി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ പ്ര​ദീ​പ് വ​ലി​യ​പ​റ​ന്പി​ൽ അ​ധ്യക്ഷ​ത വ​ഹി​ച്ചു.

ഡിസി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​രാ​യ ടി.​എം. നാ​സ​ർ, ​വി.​എം. മൊ​ഹി​യു​ദ്ദീ​ൻ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​ഐ. ന​ജീ​ബ്, വേ​ണു വെ​ണ്ണ​റ, ഐ.​കെ.​ ഗോ​വി​ന്ദ​ൻ, ഇ.​കെ.​ ബാ​വ, ഡി​ൽ​ഷ​ൻ കൊ​ട്ട​ക്കാ​ട്, കെ.​പി.​ സു​നി​ൽ​കു​മാ​ർ, കെ.​എ.​ര​മേ​ശ​ൻ, ഇ.​എ​സ്. സാ​ബു, കെ.​എ​സ്. പ്ര​സീ​ണ്‍, പി.​യു. സു​രേ​ഷ്‌കു​മാ​ർ, എം.എം. മൈ​ക്കി​ൾ, നി​ഷാഫ് ​കു​ര്യാ പ്പിള്ളി, റു​വി​ൻ വി​ശ്വം, വി.​എ. അ​നീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഉ​യ​ർ​ന്ന മാ​ർ​ക്കുവാ​ങ്ങി​യ വി​ദ്യാ​ർ​ഥിക​ളെ അ​നു​മോ​ദി​ച്ചു. വി​മു​ക്ത​ഭ​ടന്മാ​രേ​യും ത​ല മു​തി​ർ​ന്ന നേ​താ​ക്ക​ളെ​യും മു​ൻ ജ​ന​പ്ര​തി​നി​ധി​ക​ളെ​യും സ​ർ​വീ​സി​ൽനി​ന്നും വി​ര​മി​ച്ച​വ​രേ​യും ആ​ദ​രി​ച്ചു.
Loading...