സി​പി​എം കേ​ച്ചേ​രി ലോ​ക്ക​ൽ സ​മ്മേ​ള​നം
Friday, October 20, 2017 1:20 PM IST
കേ​ച്ചേ​രി: സി​പി​എം 22-ാം പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സി​ന്‍റെ ഭാ​ഗ​മാ​യു​ള്ള കേ​ച്ചേ​രി ലോ​ക്ക​ൽ സ​മ്മേ​ള​നം 29, 30 തീ​യ​തി​ക​ളി​ൽ ത​ല​ക്കോ​ട്ടൂ​രി​ൽ ന​ട​ക്കും. ഞാ​യ​റാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ത​ല​ക്കോ​ട്ടു​ക​ര കോ​പ്പ​ർ ക്ലാ​സി​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​തി​നി​ധി സ​മ്മേ​ള​ന​വും തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചു മു​ത​ൽ ത​ല​ക്കോ​ട്ടു​ക​ര നാ​യ​ര​ങ്ങാ​ടി സെ​ന്‍റ​റി​ൽ പൊ​തു​സ​മ്മേ​ള​ന​വു​മാ​ണ് ന​ട​ക്കു​ക. പൊ​തു​സ​മ്മേ​ള​നം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി.​കെ.​ഷാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജെ​യിം​സ് ചി​റ​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
Loading...