ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Saturday, October 21, 2017 12:03 PM IST
കോ​ഴി​ക്കോ​ട്: ദേ​ശീ​യ​പാ​ത​യി​ൽ എ​ൻ​എ​ച്ച് 66 (പ​ഴ​യ എ​ൻ​എ​ച്ച് 17) ന​ന്തി മു​ത​ൽ വെ​ങ്ങ​ളം വ​രെ റോ​ഡി​ന്‍റെ ഉ​പ​രി​ത​ല ടാ​റിം​ഗ് പ്ര​വൃ​ത്തി അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ദേ​ശീ​യ​പാ​ത വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻജിനി​യ​ർ അ​റി​യി​ച്ചു.
Loading...
Loading...