ക​ല സ്നേ​ഹബ​ന്ധ​ങ്ങ​ൾ​ക്കു വേ​ണ്ടി​യാ​വ​ണം: മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി
Saturday, October 21, 2017 12:03 PM IST
കു​റ്റ്യാ​ടി: അ​ക​ൽ​ച്ച​യെ​യും വൈ​രു​ദ്ധ്യ​ങ്ങ​ളെ​യും ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​താ​വ​രു​ത് കലയെന്നും പ​ര​സ്പ​രം ഇ​ഴ​ചേ​രു​ന്ന സ്നേ​ഹ ബ​ന്ധ​ങ്ങ​ൾ​ക്കു വേ​ണ്ടി​യാ​ണ് അ​തി​നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തേ​ണ്ട​തെ​ന്നും മ​ന്ത്രി ക​ട​ന്ന​ള്ളി രാ​മ​ച​ന്ദ്ര​ൻ. സി​റാ​ജു​ൽ ഹു​ദാ കോ​ള​ജ് ഓ​ഫ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് സ്റ്റ​ഡീ​സ് കാ​ന്പ​സ് ഫെ​സ്റ്റ് ഉ​ദ്ഘാ​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ധേ​ഹം.

സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വ​ച്ച വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക​ളെ അ​തി​ന്‍റെ ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​ക്കു​ന്ന​തി​ൽ സ​മ​ഗ്ര​ത ചോ​ർ​ന്നു​പോ​കാ​തെ സി​ഇത്തരം സ്ഥാ​പ​ന​ങ്ങ​ൾ കാ​ഴ്ച വയ്ക്കു​ന്ന​ത് അ​ഭി​ന്ദ​നാ​ർ​ഹ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്. പേ​രോ​ട് അ​ബ്ദു​റ​ഹ്മാ​ൻ സ​ഖാ​ഫി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

സി.​കെ. റാ​ഷി​ദ് ബു​ഖാ​രി, ഇ.​എം.​എ. ആ​രി​ഫ് ബു​ഖാ​രി, മാ​ക്കൂ​ൽ മു​ഹ​മ്മ​ദ് ഹാ​ജി, പി.​പി. നാ​രാ​യ​ണ​ൻ, ക​ലാം മാ​സ്റ്റ​ർ, ബി​ജു കാ​യ​ക്കൊ​ടി, വ​ള്ളി​യി​ൽ ശ്രീ​ജി​ത്ത്, ടി.​കെ. രാ​ഘ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
Loading...