കോ​ള​ജ് ഗ​സ്റ്റ് അ​ധ്യാ​പ​ക​ര്‍ സ​മ​ര​ത്തി​ലേ​ക്ക്
Saturday, October 21, 2017 12:05 PM IST
കോ​ഴി​ക്കോ​ട്: തു​ച്ഛ​വേ​ത​നം ന​ല്കി ഗ​സ്സ്റ്റ് അ​ധ്യാ​പ​ക​രെ ചൂ​ഷ​ണം ചെ​യ്യു​ക​യാ​ണെ​ന്നും വേ​ത​നം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും ഓ​ള്‍ കേ​ര​ള കോ​ള​ജ് ഗ​സ്സ്റ്റ് ല​ക്ച്ച​ര്‍​സ് യൂ​ണി​യ​ന്‍ സ​മ​ര​ത്തി​നി​റ​ങ്ങു​ന്നു.

സ​മ​ര പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി 28ന് ​ഡി​ഡി ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ട​ച്ച് ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. 2012 ല്‍ ​തി​ശ്ച​യി​ച്ച തു​ച്ഛ​വേ​ത​ന​മാ​ണ് ഇ​പ്പോ​ഴും ന​ല്കു​ന്ന​ത്, ഹ​യ​ര്‍​സെ​ക്ക​ന്റ​റി വി​ഭാ​ഗ​ത്തി​ലും മ​റ്റും വേ​ത​നം വ​ര്‍​ധി​പ്പി​ച്ചി​ട്ടും കോ​ള​ജ് ഗ​സ്സ്റ്റ് ല​ക്ച്ച​ര്‍​മാ​രു​ടെ വേ​ത​നം വ​ര്‍​ധി​ട്ടി​ല്ല. നാ​ലും അ​ഞ്ചും വ​ര്‍​ഷം ജോ​ലി ചെ​യ്ത​തി​ന്‍റെ വേ​ത​നം കി​ട്ടാ​നു​ണ്ട്.
കോ​ള​ജ് അ​ധ്യാ​പ​ക​രാ​യി ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ അ​തേ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള​വ​രാ​ണ് ഗ​സ്സ്റ്റ് അ​ധ്യാ​പ​ക​രി​ല്‍ ഭൂ​രി​ഭാ​ഗ​വും. സ്ഥി​രം ആ​ധ്യാ​പ​ക​ര്‍​ക്ക് ല​ഭി​ക്കു​ന്ന​തി​ന്‍റെ മൂ​ന്നി​ലൊ​ന്നു പോ​ലും ത​ങ്ങ​ള്‍​ക്ക് ല​ഭി​ക്കു​ന്നി​ല്ല. തു​ല്ല്യ ജോ​ലി​ക്ക് തു​ല്ല്യ വേ​ത​നം അ​വ​കാ​ശ​മാ​ണെ​ന്നും അ​തു ന​ട​പ്പാ​ക്ക​ണ​മെ​ന്നും ഒ​ഴി​വു​ള്ള ത​സ്തി​ക​ക​ളി​ല്‍ എ​ത്ര​യും പെ​ട്ട​ന്ന് നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്നും ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ഷ ബ​ഹി​ഷ്ക്ക​ര​ണം, ഉ​ത്ത​ര​ക്ക​ട​ലാ​സ് മൂ​ല്യ​നി​ര്‍​ണ്ണ​യു പ​രി​ഷി​ക​ര​ണം തു​ട​ങ്ങി​യ സ​മ​ര​മു​റ​ക​ളും സ്വീ​ക​രി​ക്കും.

ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ ന​ട​പ്പാ​ക്കി​യി​ല്ലെ​ങ്കി​ല്‍ ഡി​സം​ബ​ര്‍ ആ​റ് മു​ത​ല്‍ അ​നി​ശ്ചി​ത കാ​ല സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും അ​വ​ര്‍ അ​റി​യി​ച്ചു. ജോ​മോ​ണ്‍ ജോ​സ്, അ​ബ്ദു​ള്ള ഇ​ര്‍​ഷാ​ദ്, സി.​എം.​സു​ഹൈ​ല്‍, എം.​കെ. ആ​രി​ഫ് എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.
Loading...