സീ​റ്റൊ​ഴി​വ്
Saturday, October 21, 2017 12:06 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ഗ​വ. ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ മാ​ത്ത​മാ​റ്റി​ക്സ് വി​ഭാ​ഗ​ത്തി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ​വ​രും നാ​ഷ​ണ​ൽ എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ് (നെ​റ്റ്) യോ​ഗ്യ​ത നേ​ടി​യ​വ​രും, കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​പ​ഡ​യ​റ​ക്ട​റേ​റ്റി​ൽ ത​യ്യാ​റാ​ക്കി​യി​ട്ടു​ള​ള ഗ​സ്റ്റ് അ​ധ്യാ​പ​ക​രു​ടെ പാ​ന​ലി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​മാ​യി​രി​ക്ക​ണം. താ​ത്​പ​ര്യ​മു​ള​ള​വ​ർ യോ​ഗ്യ​ത തെ​ള​യി​ക്കു​ന്ന അ​സൽ രേ​ഖ​ക​ൾ സ​ഹി​തം 27 ന് ​രാ​വി​ലെ 11ന് ​പ്രി​ൻ​സി​പ്പ​ൽ മു​ന്പാ​കെ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ഹാ​ജ​രാ​ക​ണം.
Loading...