പ​ഠ​ന​ത്തി​നൊ​പ്പം ക​ളി​ച്ചു​വ​ള​രാ​ൻ ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ സ്നേ​ഹോ​പ​ഹാ​രം
Saturday, October 21, 2017 12:46 PM IST
നാ​ലു​കെ​ട്ട്: കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന​ത്തി​നൊ​പ്പം ക​ളി​ച്ചു​വ​ള​രാ​ൻ വ​ഴി​യൊ​രു​ക്കി കൊ​ര​ട്ടി ല​യ​ണ്‍​സ് ക്ല​ബ്ബ്. നാ​ലു​കെ​ട്ട് സെ​ന്‍റ് ജോ​സ​ഫ് എ​ൽ.​പി. സ്ക്കൂ​ളി​നാ​ണ് ല​യ​ണ്‍​സ് ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ളി​യു​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി​യ​ത്. മാ​നേ​ജ​ർ ഫാ. ​മൈ​ക്കി​ൾ ആ​റ്റു​മേ​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ​സ്റ്റാ​ൻിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​പി. തോ​മ​സ്, ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് പ​റ​ക്കാ​ട​ത്ത്, പോ​ൾ വ​ർ​ഗ്ഗീ​സ്, പ്ര​ധാ​നാ​ധ്യാ​പി​ക സോ​ഫി ജോ​സ്, പി.​ടി.​എ. പ്ര​സി​ഡ​ന്‍റ് ഷൈ​ജി പോ​ളി, പി.​ഐ. ആ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.