അ​ന്തി​ക്കാ​ട് ബ്ലോ​ക്ക്കേ​ര​ളോ​ത്സ​വം
Saturday, October 21, 2017 12:46 PM IST
പെ​രി​ങ്ങോ​ട്ടു​ക​ര: അ​ന്തി​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം 24ന് ​രാ​വി​ലെ എ​ട്ടി​ന് പെ​രി​ങ്ങോ​ട്ടു​ക​ര ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വോ​ളി​ബോ​ൾ മ​ത്സ​ര​ത്തോ​ടെ ആ​രം​ഭി​ക്കും. ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നി​ന് ക​ബ​ഡി, 25ന് ​കാ​ഞ്ഞാ​ണി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ സിം​ഗി​ൾ​സ് ആ​ൻ​ഡ് ഡ​ബി​ൾ​സ്. 27ന് ​ക്രി​ക്ക​റ്റ്, 28ന് ​പ​ഞ്ച​ഗു​സ്തി, ചെ​സ്, 29ന് ​ഫു​ട്ബോ​ൾ. 29ന് ​രാ​വി​ലെ 10ന് ​ആ​ർ​ട്സ് മ​ത്സ​ര​ങ്ങ​ൾ.മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ക​ള​ർ​ഫോ​ട്ടോ, എ​ൻ​ട്രി​പാ​സ്, അ​പേ​ക്ഷ​യി​ൽ കാ​ണി​ച്ചി​ട്ടു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഒ​റി​ജി​ന​ൽ ഫോ​ട്ടോ എ​ന്നി​വ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Loading...