ഇ​ഡി ക്ല​ബി​ന് തു​ട​ക്ക​മാ​യി
Saturday, October 21, 2017 12:52 PM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്വ​യം തൊ​ഴി​ൽ വി​ക​സ​ന നൈ​പു​ണ്യ കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള ഇ​ഡി ക്ല​ബി​ന് ജ്യോ​തി​സ് കോ​ള​ജി​ൽ തു​ട​ക്ക​മാ​യി. ജി​ല്ലാ വ്യാ​വ​സാ​യ​കേ​ന്ദ്രം അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ആ​ർ. സ്മി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ എ.​എം. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

താ​ലൂ​ക്ക് വ്യ​വ​സാ​യ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ പി.​ആ​ർ. മി​നി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. കോ​ള​ജ് ഡ​യ​റ​ക്ട​ർ ജോ​സ് ജെ. ​ചി​റ്റി​ല​പ്പി​ള്ളി, മാ​നേ​ജ​ർ എം.​എ. ഹു​സൈ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
Loading...