ന​ഴ്സ​റി സ്കൂ​ളി​നു പു​തി​യ കെ​ട്ടി​ടം
Saturday, October 21, 2017 12:55 PM IST
തൃ​ശൂ​ർ: വി​വേ​കോ​ദ​യം ഗേ​ൾ​സ് എ​ൽ​പി സ്കൂ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ന​ഴ്സ​റി സ്കൂ​ളി​ന്‍റെ ന​വീ​ക​രി​ച്ച കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക വി. ​ശ്രീ​ജ​യും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്നാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

സ്കൂ​ൾ മാ​നേ​ജ​ർ തേ​റ​ന്പി​ൽ രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി. വി​വേ​കോ​ദ​യം സ​മാ​ജം ഭാ​ര​വാ​ഹി​ക​ളാ​യ സു​രേ​ഷ്കു​മാ​ർ, മാ​ധ​വ​നു​ണ്ണി, പ​ര​മേ​ശ്വ​ര​ൻ, ബാ​ല​കൃ​ഷ്ണ​ൻ, ടി.​കെ. ഇ​ന്ദി​ര, മു​ൻ പ്ര​ധാ​നാ​ധ്യാ​പി​ക ചി​ന്ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Loading...