പെ​ർ​മി​റ്റ് പു​തു​ക്ക​ൽ
Saturday, October 21, 2017 12:56 PM IST
തൃ​ശൂ​ർ: ടൗ​ണ്‍ പെ​ർ​മി​റ്റു​ള്ള ഓ​ട്ടോ റി​ക്ഷ​ക​ൾ വി​വ​ര​ങ്ങ​ൾ പു​തു​ക്കു​ന്ന​തി​ന് (​ടി​പി ന​ന്പ​ർ 3001 മു​ത​ൽ 4000വ​രെ) 23, 24, 25 തി​യ​തി​ക​ളി​ൽ പോ​ലീ​സ് ഈ​സ്റ്റ് സ​ർ​ക്കി​ൾ ഓ​ഫീ​സി​ൽ വ​ന്ന് ടോ​ക്ക​ണ്‍ വാ​ങ്ങ​ണ​മെ​ന്നു സി​ഐ അ​റി​യി​ച്ചു. സ​മ​യം രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഏ​ഴു​വ​രെ.