കിണറ്റിൽ വീണ് വൃദ്ധൻ മരിച്ചു
Saturday, October 21, 2017 1:48 PM IST
കാ​ര​മു​ക്ക്: ചാ​ത്തം​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് വൃ​ദ്ധ​ൻ കി​ണ​റ്റി​ൽ​വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​റു​ത്തേ​ട​ത്ത് പ​റ​ന്പി​ൽ പൊ​റി​ഞ്ചു മ​ക​ൻ ജോ​സ് (77) ആ​ണ് വീ​ടി​ന​ടു​ത്തു​ള്ള കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ച​ത്. അ​ന്തി​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.