ജി​ല്ലാ ബേ​സ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് ബ്ലാ​ക്ക് ആ​ന്‍റ് വൈ​റ്റ് കു​ണ്ട​റ​യ്ക്ക്
Sunday, October 22, 2017 1:02 PM IST
കു​ണ്ട​റ: ജി​ല്ലാ ജൂ​നി​യ​ർ ബേ​സ് ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും കു​ണ്ട​റ ബ്ലാ​ക്ക് ആ​ന്‍റ് വൈ​റ്റ് ടീം ​കി​രീ​ടം നേ​ടി. ച​ക്കു​വ​ള്ളി റെ​ഡ് മെ​റ​ഡി​യ​ൻ​സ് ക്ല​ബി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത്. ഫൈ​ന​ലി​ൽ 9-7 എ​ന്ന സ്കോ​റി​നാ​ണ് ഇ​രു​ടീ​മും വി​ജ​യം നേ​ടി​യ​ത്. 27ന് ​കു​ഴി​മ​തി​ക്കാ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ജി​ല്ലാ ടീ​മി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.