കോ​ഷ​ൻ ഡി​പ്പോ​സി​റ്റ് വി​ത​ര​ണം ഇന്നുമു​ത​ൽ
Sunday, October 22, 2017 1:06 PM IST
കൊ​ല്ലം: ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ള​ജി​ൽ 2014-17 കാ​ല​യ​ള​വി​ൽ കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ ഡി​ഗ്രി, പി​ജി വി​ദ്യാ​ർ​ഥി​ക​ളു​ടെ കോ​ഷ​ൻ ഡി​പ്പോ​സി​റ്റ് ഇന്നുമു​ത​ൽ കോ​ള​ജ് ഓ​ഫീ​സി​ൽ നി​ന്ന് വി​ത​ര​ണം ചെ​യ്യു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.