വഴികാട്ടി ഡ​യറ​ക്ട​റി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്നു
Sunday, October 22, 2017 1:06 PM IST
പു​ന​ലൂ​ർ: വ​ഴി​കാ​ട്ടി എ​ന്ന പേ​രി​ൽ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളി​ച്ച് ഡ​യ​റ​ക്ട​റി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്നു. പു​ന​ലൂ​ർ, ക​ര​വാ​ളൂ​ർ, ഇ​ള​ന്പ​ൽ, കാ​ര്യ​റ, ഇ​ട​മ​ൺ, തെ​ന്മ​ല, ആ​ര്യ​ങ്കാ​വ് പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചാ​ണ് ഡ​യ​റ​ക്ട​റി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9446784943 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണം.
Loading...