വാ​ർ​ഷി​ക​വും ഗാ​ന്ധി​ജ​യ​ന്തി​യും ആ​ഘോ​ഷി​ച്ചു ‌‌
Monday, October 23, 2017 9:55 AM IST
പ​ന്ത​ളം: ത​ട്ട​യി​ൽ തോ​ലു​ഴം റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക​വും ഗാ​ന്ധി​ജ​യ​ന്തി​യും ആ​ഘോ​ഷി​ച്ചു. പ്ര​സി​ഡ​ന്‍റ് ജ്യോ​തി​രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം അ​ടൂ​ർ ആ​ർ​ഡി​ഒ എം.​എ. റ​ഹിം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​ലി​സ​ബേ​ത്ത് അ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​സോ​സി​യേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള പി​എ​ച്ച്ഡി, എം​ബി​ബി​എ​സ് ബി​രു​ദം നേ​ടി​യ​വ​രെ​യും എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു​വി​ന് ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​രെ​യും യോ​ഗം അ​നു​മോ​ദി​ച്ചു. ജീ​വ​കാ​രു​ണ്യ ഫ​ണ്ട് വി​ത​ര​ണ​വും ന​ട​ത്തി. പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി​ലാ​സി​നി ടീ​ച്ച​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം മോ​ഹ​ന​കു​മാ​ർ, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ, മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ളാ​യ ജി. ​ജ​യ​കു​മാ​ർ, എം.​എ​സ്. ന​ന്ദ​കു​മാ​ർ, ചെ​റു​വ​ള്ളി​ൽ ഗോ​പ​കു​മാ​ർ, ജി. ​ഗോ​പ​കു​മാ​ർ, എ​ൻ.​ജി. പ്ര​സാ​ദ്, കെ.​ആ​ർ. അ​പ്പു​ക്കു​ട്ട​ക്കു​റു​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. ഗോ​പാ​ല​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി എ.​എ​ൻ. വാ​സു​ദേ​വ​ക്കു​റു​പ്പ് ന​ന്ദി​യും പ​റ​ഞ്ഞു.
തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്തി. ‌
Loading...