ഭൂ​മി ല​ഭ്യ​മാ​ക്ക​ണം
Monday, October 23, 2017 9:55 AM IST
റാ​ന്നി: പ​ട്ടി​ക​വ​ർ​ഗ​ക്കാ​രു​ടെ കൈ​വ​ശ ഭൂ​മി​ക്ക് പ​ട്ട​യം ന​ല്കു​ന്ന​തി​നും ഭൂ​ര​ഹി​ത​രാ​യ എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും ഭൂ​മി ല​ഭ്യ​മാ​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​ദി​വാ​സി ഊ​രു​മൂ​പ്പ​ന്മാ​രു​ടെ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ​ക്കു നി​വേ​ദ​നം ന​ല്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.‌
Loading...