പ്ര​തി​ഷേ​ധി​ച്ചു ‌‌
Monday, October 23, 2017 9:55 AM IST
പ​ത്ത​നം​തി​ട്ട: പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ കു​ടി​ശി​ക വൈ​കു​ന്ന​തി​ൽ പെ​ൻ​ഷ​നേ​ഴ്സ് സം​ഘ് അ​ടൂ​ർ ബ്ലോ​ക്ക് പ്ര​വ​ർ​ത്ത​ക​യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. സ​മ​ഗ്ര ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നു മു​ന്പ് സം​ഘ​ട​ന​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്ത​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജെ. ​ശ്രീ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ആ​ർ.​എ​സ്. അ​നി​ൽ​കു​മാ​ർ,എം.​ആ​ർ.​ദാ​സ​പ്പ​ൻ നാ​യ​ർ,കെ.​ശി​വ​രാ​മ​ക്കു​റു​പ്പ്, ജെ.​മോ​ഹ​ൻ കു​മാ​ർ, പി.​ജി.​ഗോ​ഖ​ലെ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ര​മേ​ശ്വ​ര​ൻ നാ​യ​ർ സ്വാ​ഗ​ത​വും രാ​ജേ​ന്ദ്ര​ക്കു​റു​പ്പ് ന​ന്ദി​യും പ​റ​ഞ്ഞു.
Loading...