ലോ​ക കാ​ഴ്ച​ദി​നം ആ​ച​രി​ച്ചു ‌
Monday, October 23, 2017 9:55 AM IST
‌ഓ​ത​റ: ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ് (ആ​രോ​ഗ്യം), ഓ​ത​റ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, ആ​രോ​ഗ്യ കേ​ര​ളം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ലോ​ക കാ​ഴ്ച​ദി​നം ആ​ച​രി​ച്ചു. ഓ​ത​റ സി​എ​സ്ഐ ഇ​വാ​ഞ്ച​ലി​ക്ക​ല്‍ പാ​രി​ഷ് ഹാ​ളി​ല്‍ ന​ട​ന്ന കാ​ഴ്ച​ദി​നാ​ച​ര​ണം വീ​ണാ​ജോ​ര്‍​ജ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നേ​ത്ര​രോ​ഗ പ​രി​ശോ​ധ​നാ ക്യാ​മ്പ് ഇ​ര​വി​പേ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​ത അ​നി​ല്‍ കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​ഴ്ച പ​രി​മി​തി​യു​ള്ള വി​ശി​ഷ്ട വ്യ​ക്തി​ത്വ​ങ്ങ​ളെ ഇ​ര​വി​പേ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ന്‍. രാ​ജീ​വ് ആ​ദ​രി​ച്ചു. ഡെ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ടി. അ​നി​ത​കു​മാ​രി നേ​ത്ര​ദാ​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ​ല്‍. അ​നി​താ​കു​മാ​രി, ഇ​ര​വി​പേ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി​യ​ധ്യ​ക്ഷ ലീ​ലാ​മ്മ മാ​ത്യു, ജി​ല്ലാ മാ​സ് മീ​ഡി​യ ഓ​ഫീ​സ​ര്‍ ഡി. ​ശ​ശി, ഡോ. ​എം. സി. ​അ​ജി​ത്ത്, ഡോ. ​എ​സ്. എ​സ്. സു​ജീ​ഷ്, എം. ​അ​ബ്ദു​ള്‍ ജ​ബാ​റു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌
Loading...