ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം
Monday, October 23, 2017 9:57 AM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം 28ന് ​രാ​വി​ലെ 11ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​രും. 10.30ന് ​ചേ​രു​ന്ന പ്രീ​ഡി​ഡി​സി യോ​ഗ​ത്തി​ല്‍ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ക്ക​ണ മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ ച്ചു.