വി​മു​ക്ത​ഭ​ട സ​മ്പ​ര്‍​ക്ക പ​രി​പാ​ടി
Monday, October 23, 2017 9:57 AM IST
പ​ത്ത​നം​തി​ട്ട: കൊ​ച്ചി നാ​വി​ക സേ​നാ ക​മാ​ൻ​ഡ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന വി​മു​ക്ത​ഭ​ട സ​മ്പ​ര്‍​ക്ക പ​രി​പാ​ടി 28ന് ​രാ​വി​ലെ 11ന് ​ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സി​ല്‍ ന​ട​ക്കും. നാ​വി​ക വി​മു​ക്ത​ഭ​ട​ന്മാ​ര്‍​ക്കും വി​ധ​വ​ക​ള്‍​ക്കു​മു​ള്ള വി​വി​ധ ക്ഷേ​മ പ​ദ്ധ​തി​ക​ളെ സം​ബ​ന്ധി​ച്ച് പ​രി​പാ​ടി​യി​ല്‍ വി​ശ​ദീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ഫോ​ണ്‍: 04682222104.
Loading...