പ്രാ​ദേ​ശി​ക അ​വ​ധി
Monday, October 23, 2017 10:01 AM IST
പ​ത്ത​നം​തി​ട്ട:പ​രു​മ​ല പ​ള്ളി പെ​രു​ന്നാ​ൾ പ്ര​മാ​ണി​ച്ച് തി​രു​വ​ല്ല താ​ലൂ​ക്കി​ലെ എ​ല്ലാ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ന​വം​ബ​ർ ര​ണ്ടി​ന് പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.