ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി
Monday, October 23, 2017 10:01 AM IST
പ​ത്ത​നം​തി​ട്ട:കേ​ര​ള മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ ക്ഷേ​മ​നി​ധി കു​ടി​ശി​ക വ​രു​ത്തി​യി​ട്ടു​ള്ള​തും റ​വ​ന്യു റി​ക്ക​വ​റി​ക്ക് നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടു​ള്ള​തും അ​ല്ലാ​ത്ത​തു​മാ​യ എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി പ്ര​കാ​രം പ​ലി​ശ​യും പി​ഴ​പ്പ​ലി​ശ​യും ഒ​ഴി​വാ​ക്കി ഡി​സം​ബ​ർ 31 വ​രെ തു​ക അ​ട​യ്ക്കാം. കു​ടി​ശി​ക വ​രു​ത്തി​യ​വ​ർ ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.​ഫോ​ണ്‍: 0468 2320158.
Loading...