വൈ​ദ്യു​തി മു​ട​ങ്ങും
Monday, October 23, 2017 10:02 AM IST
തി​രു​വ​ല്ല: 11 കെ​വി വൈ​ദ്യു​തി ലൈ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ രാ​മ​ൻ​ചി​റ, നാ​ക്ക​ട​മി​ഷ​ൻ, ജ​ല​അ​ഥോ​റി​റ്റി പ​ന്പ്ഹൗ​സ്, മു​ത്തൂ​ർ, റെ​സ്റ്റ്ഹൗ​സ്, നാ​ങ്ക​ര​മ​ല, മൈ​ക്രോ​വേ​വ് ട​വ​ർ, കാ​ർ​മി​ലാ​രം റോ​ഡ്, മു​ത്തൂ​ർ ക്ഷേ​ത്രം, മു​ത്തൂ​ർ സ്കൂ​ൾ, ക്രൈ​സ്റ്റ് സ്കൂ​ൾ, പെ​രു​ന്തു​രു​ത്തി, റെ​ൽ​കോ​ണ്‍ ഫ്ളാ​റ്റ്, ഡ​യ​മ​ണ്ട് പ്ലാ​സ, കോ​ട്ടാ​ലി റോ​ഡ്, ട്രാ​വ​ൻ​കൂ​ർ ക്ല​ബ്, പ​ന്നി​ക്കു​ഴി പ്ര​ദേ​ശ​ങ്ങ​ളി​ൽ വൈ​ദ്യു​തി വി​ത​ര​ണം മു​ട​ങ്ങും.സ്കൂ​ൾ കാ​യി​ക​മേ​ള .
Loading...
Loading...