നി​കു​തി ഓ​ണ്‍​ലൈ​നി​ൽ അ​ട​യ്ക്കാം
Monday, October 23, 2017 12:07 PM IST
കൊ​ട​ക​ര: ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ കെ​ട്ടി​ട നി​ർ​മാണ അ​പേ​ക്ഷ​ക​ൾ 25 മു​ത​ൽ സ​ങ്കേ​തം സോ​ഫ്റ്റ്വെ​യ​ർ വ​ഴി മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളു എ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ഇ​തി​നാ​യി buildingpermit.lsgkerala.gov.inഎ​ന്ന വെ​ബ്സൈ​റ്റി​ൽ സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തി.
പ​ഞ്ചാ​യ​ത്തി​ലെ കെ​ട്ടി​ട നി​കു​തി​യും ഓ​ണ്‍​ലൈ​നാ​യി tax.lsgkerala.gov.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി അ​ട​യ്ക്കാ​വു​ന്ന​താ​ണ്.