ദ​ളി​ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക യോ​ഗം
Monday, October 23, 2017 12:10 PM IST
ചാ​ല​ക്കു​ടി: കാ​ടു​കു​റ്റി മ​ണ്ഡ​ല​ത്തി​ലെ ദ​ളി​ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക യോ​ഗം ന​ട​ത്തി. അ​ന്ന​നാ​ട് ന​ട​ത്തി​യ യോ​ഗ​ത്തിൽ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​എ. പ​ത്മനാ​ഭ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​വം​ബ​ർ അ​ഞ്ചി​ന് ദ​ളി​ത് കു​ടും​ബ​സം​ഗ​മം അ​രി​യ​സു​റം കോ​ള​നി​യി​ൽ ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചു.