മു​സി​രി​സ് ടൂ​റി​സം ശി​ൽ​പ​ശാ​ല ഇ​ന്ന്
Monday, October 23, 2017 12:28 PM IST
തൃ​ശൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്‍റെ പ്രാ​ധാ​ന്യ​വും ടൂ​റി​സം സാ​ധ്യ​ത​ക​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന് ഇ​ന്നു രാ​വി​ലെ 10നു ​മു​സി​രി​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ക​ദി​ന ശി​ൽ​പ​ശാ​ല മ​ന്ത്രി ക​ട​കം​പ​ള​ളി സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
വി.​ആ​ർ.​സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​കും. സ​മാ​പ​ന​സ​മ്മേ​ള​നം മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. എം​പി​മാ​രാ​യ ഇ​ന്ന​സെ​ന്‍റ്, സി.​എ​ൻ.​ ജ​യ​ദേ​വ​ൻ, ഡോ.​ പി.​കെ.​ബി​ജു എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും.
Loading...
Loading...