ഉൗ​ട്ടു​തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Monday, October 23, 2017 12:31 PM IST
ത​ല​ക്കോ​ട്ടു​ക​ര: വി​ശു​ദ്ധ ഫ്രാ​ൻ​സീ​സ് സേ​വ്യ​ർ ആ​ർ​സി പ​ള്ളി​യി​ൽ ഉൗ​ട്ടു​തി​രു​നാ​ളും കൊ​ന്ത​സ​മാ​പ​ന​വും ന​ട​ന്നു. തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്കു ഫാ. ​വ​ർ​ഗീ​സ് പാ​ല​ത്തി​ങ്ക​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യി. നി​യു​ക്ത സ​ഹാ​യ​മെ​ത്രാ​ൻ മോൺ. ടോ​ണി നീ​ല​ങ്കാ​വി​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കി. വി​ശു​ദ്ധ​ന്‍റെ തി​രു​ശേ​ഷി​പ്പ് വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ദ​ക്ഷി​ണ​വും ന​ട​ന്നു.

കൈ​ക്കാ​ര​ൻ​മാ​രാ​യ കെ.​ജെ. സേ​വി, ടി.​സി. ഡേ​വി​സ്, വി.​സി. സ​ണ്ണി, ക​ണ്‍​വീ​ന​ർ​മാ​രാ​യ കെ.​ജെ. ബൈ​ജു, കെ.​ജെ. റി​ൻ​സ്, ജോ​സ​ഫ് ത​റ​യി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
Loading...