ഉ​ദ​യം​പേ​രൂ​ർ സു​ന്ന​ഹ​ദോ​സ് പ​ള്ളി​യി​ൽ തി​രു​നാ​ളി​നു കൊ​ടി​യേ​റി
Friday, November 10, 2017 2:38 PM IST
കൊ​ച്ചി: ഉ​ദ​യം​പേ​രൂ​ർ സു​ന്ന​ഹ​ദോ​സ് പ​ള്ളി​യി​ൽ ഗ​ർ​വാ​സീ​സ് പ്രൊ​ത്താ​സീ​സ് ക​ന്തീ​ശ​ങ്ങ​ളു​ടെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. വി​കാ​രി ഫാ. ​ത​രി​യ​ൻ മു​ണ്ടാ​ട​ൻ കൊ​ടി​യു​യ​ർ​ത്തി. ദി​വ്യ​ബ​ലി​യി​ൽ ഫാ. ​ജോ​ബി ഞാ​ളി​യ​ത്ത് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ന്നു വൈ​കു​ന്നേ​രം 5.30ന് ​ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​യി​ൽ തൃ​പ്പൂ​ണി​ത്തു​റ ഫൊ​റോ​ന വി​കാ​രി ഫാ. ​ജേ​ക്ക​ബ് പു​തു​ശേ​രി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തി​രു​നാ​ൾ ദി​ന​മാ​യ നാ​ളെ രാ​വി​ലെ 9.30ന് ​ഫാ. റോ​ജി മ​ന​യ്ക്ക​പ്പ​റ​ന്പി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി ന​ട​ക്കും. ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങും ന​ട​ക്കും.