യു​വാ​വ് കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ
Saturday, November 11, 2017 11:44 AM IST
മു​ള്ളേ​രി​യ: പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ബോ​വി​ക്കാ​നം അ​മ്മ​ങ്കോ​ട് ഗോ​ളി​യ​ടു​ക്ക​യി​ലെ ന​ഗേ​ഷി(20)​നെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. രാ​ത്രി​യി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം ഉ​റ​ങ്ങാ​ൻ കി​ട​ന്ന​താ​യി​രു​ന്നു. കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി​യ​ത്. സ​ദാ​ശി​വ​ൻ- ഉ​ഷ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ദി​വ്യ, ധ​ന്യ.