ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​ത്സ്യ​തൊ​ഴി​ലാ​ളി മ​രി​ച്ചു
Saturday, November 11, 2017 12:12 PM IST
കൊ​യി​ലാ​ണ്ടി: മ​ൽ​സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​ത്സ്യ​തൊ​ഴി​ലാ​ളി മ​രി​ച്ചു.​പൊ​യി​ൽ​ക്കാ​വ് ബീ​ച്ച് പാ​റ​ക്ക​ൽ താ​ഴ വേ​ണു (64) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ഉ​ട​ൻ ത​ന്നെ കൊ​യി​ലാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു.

ഭാ​ര്യ: പ്ര​സ​ന്ന, മ​ക്ക​ൾ: പ്ര​ജി​ത, പ്ര​ഷി​ത, വി​ജി​ത, വി. ​പി​നേ​ഷ്. മ​രു​മ​ക്ക​ൾ: ശ്രീ​ജേ​ഷ്, ജ​യ​രാ​ജ​ൻ, ശി​വ​പ്ര​സാ​ദ്, ര​മ്യ, സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10 ന്.