സീ​റ്റ് ഒ​ഴി​വ് ‌
Saturday, November 11, 2017 12:23 PM IST
‌പ​ത്ത​നം​തി​ട്ട: സ്കൂ​ള്‍ ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ന്‍​സ​സി​ല്‍ എം​എ​സ് സി ​എം​ഫി​ല്‍, ഫി​ഷ​റീ​സ് ബ​യോ​ള​ജി ആ​ന്‍​ഡ് അ​ക്വാ​ക​ള്‍​ച്ച​ര്‍ കോ​ഴ്സു​ക​ളി​ല്‍ ഏ​താ​നും സീ​റ്റു​ക​ള്‍ ഒ​ഴി​വു​ണ്ട്.
കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ 04682323957, 9446705344 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ ല​ഭി​ക്കും. ‌