പ്ര​തീ​ക്ഷാ​ഭ​വ​ൻ അ​ന്തേ​വാ​സി നി​ര്യാ​ത​യാ​യി
Saturday, November 11, 2017 1:41 PM IST
ക​ട്ട​പ്പ​ന: സെ​ന്‍റ് ജോ​ണ്‍ ഓ​ഫ് ഗോ​ഡ് പ്ര​തീ​ക്ഷാ​ഭ​വ​ൻ അ​ന്തേ​വാ​സിയായ ദേ​വ​കി ശി​വ​രാ​മ​ൻ (84) നി​ര്യാ​ത​യാ​യി.​പ്ര​തീ​ക്ഷാ​ഭ​വ​ന്‍റെ സംരക്ഷണ യിൽ കഴിഞ്ഞ ഇ​വ​ർ​ക്ക് ബ​ന്ധുക്കളുണ്ടെങ്കിൽ 9447824781, 9847619336 എ​ന്ന ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പ്ര​തീ​ക്ഷാ​ഭ​വ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മൃ​ത​ദേ​ഹം സെ​ന്‍റ് ജോ​ണ്‍​സ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.
Loading...