ഭാ​ര്യ മ​രി​ച്ചു മൂ​ന്നാം ദി​വ​സം ഭ​ർ​ത്താ​വും മ​രി​ച്ചു
Saturday, November 11, 2017 1:42 PM IST
കു​ട​മാാ​ളൂ​ർ: ഭാ​ര്യ മ​രി​ച്ചു മൂ​ന്നാം ദി​വ​സം ഭ​ർ​ത്താ​വും മ​രി​ച്ചു. കു​ട​മാ​ളൂ​ർ മ​ട​ത്തു​മാ​ലി​ൽ എം.​ഡി. ജോ​സ​ഫ് (70,റി​ട്ട​യേ​ഡ് ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ) ഇ​ന്ന​ലെ രാ​വി​ലെ മരിച്ചത്.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ മേ​രി ജോ​സ​ഫ് (74) ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണു ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് മരിച്ചത്്.

മേ​രി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ കു​ട​മാ​ളൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ അ​റി​ന് മേ​രി​യു​ടെ ഭ​ർ​ത്താ​വാ​യ എം.​ഡി. ജോ​സ​ഫും മ​രി​ച്ചു. ജോ​സ​ഫി​ന്‍റെ സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​കു​ട​മാ​ളൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ . മ​ക്ക​ൾ: ജി​ജോ ജോ​സ​ഫ് (ടീ​ച്ച​ർ എ​സ്എ​ച്ച് പ​ബ്ലി​ക് സ്കൂ​ൾ എ​സ്എ​ച്ച് മൗ​ണ്ട് കോ​ട്ട​യം), ജി​ജി, അ​നു.
മ​രു​മ​ക്ക​ൾ സെ​ലി​ൻ (എ​ൽ​എ​ഫ് എ​ച്ച്എ​സ് കാ​വാ​ലം), മാ​ത്യു കൊ​ച്ചു​പു​ര​യ്ക്ക​ൽ, മാ​ട​പ്പാ​ട്ട്. ടോ​മി​ച്ച​ൻ പ്ലാ​ക്കി​യി​ൽ (ആ​ർ​പ്പൂ​ക്ക​ര).